3 problems faced by indian team| 2013ന് ശേഷം ഒരു ഐസിസി ട്രോഫി പോലും ഇന്ത്യയുടെ അലമാരയിലില്ല. എംഎസ് ധോണി നായകനായിരിക്കെ ഇന്ത്യ നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് സമീപകാലത്തായി എടുത്തു പറയാവുന്ന വലിയ കിരീടം. ധോണി പടിയിറങ്ങി വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ നായകരായിട്ടും ഇന്ത്യക്ക് കപ്പില്ല.